500ന്റെ പുതിയ നോട്ട് കേരളത്തിലെത്തി

new 500 currency

സംസ്ഥാനത്തെ ബാങ്കുകളിലൂടെയും എടിഎമ്മുകളിലൂടെയും വിതരണം ചെയ്യുന്നത്  പുതിയ അഞ്ഞൂറ് രൂപാ നോട്ടുകള്‍ തിരുവനന്തപുരം ആര്‍ബിഐ ആസ്ഥാനത്തെത്തി. എന്നാല്‍ എന്ന് ഇത് വിതരണം ചെയ്ത് തുടങ്ങുമെന്ന് തീരുമാനം ആയിട്ടില്ല. പുതിയ അഞ്ഞൂറ് രൂപയുടെ നോട്ട് ചെറുതും കനം കുറഞ്ഞുമാണ്. ഈ നോട്ടുകള്‍ എടിഎം വഴി വിതരണം ചെയ്യണമെങ്കില്‍ എടിഎമ്മുകള്‍ പുനക്രമീകരിക്കേണ്ടതായുണ്ട്.

 

new 500 currency ,currency ban, black money