ബാങ്കില്‍ വന്‍തുക നിക്ഷേപിച്ചവര്‍ക്ക് നോട്ടീസ്

notice from tax department for deposit

നോട്ട് നിരോധനം പ്രബല്യത്തില്‍ വന്നതിനു ശേഷം പഴയ നോട്ട് ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപിച്ചവര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിലെ 133(6) വകുപ്പ് അനുസരിച്ചാണ് നടപടി. നിക്ഷേപിച്ച തുകയെത്രയെന്നും, അത് എന്നാണ് നിക്ഷേപിച്ചതെന്നും അടങ്ങിയ നോട്ടീസാണ് ഇത്. നോട്ടീസ് ലഭിച്ചവര്‍ നിക്ഷേപത്തിന്റെ രേഖകളും, ബില്ലുകളും ആദായനികുതി വകുപ്പിന് നല്‍കേണ്ടി വരും

income tax department, notice

NO COMMENTS

LEAVE A REPLY