മംഗൾയാന് അങ്ങ് നാഷണൽ ജ്യോഗ്രഫിക്കിലുമുണ്ട് പിടി

Mangalyaan

ഏറ്റവും പുതിയ നോട്ടിൽ തിളങ്ങി നിൽക്കുന്ന ഇന്ത്യയുടെ സ്വന്തം മംഗൾയാൻ നാഷണൽ ജ്യോഗ്രഫിക്കിലും താരമാണ്.

ഇന്ത്യയുടെ ചൊവ്വാ ദൗത്യപദ്ധതിയായ മംഗൾയാൻ (മാർസ് ഓർബിറ്റർ മിഷൻ) പകർത്തിയ ചൊവ്വാ ഗ്രഹത്തിന്റെ ചിത്രങ്ങളാണ് ഇത്തവണത്തെ നാഷണൽ ജ്യോഗ്രഫിക് മാഗസിന്റെ മുഖചിചത്രം.

വിവിധ രാജ്യങ്ങൾ 50 ലേറെ ചൊവ്വാ ദൗത്യപദ്ധതികൾ നടത്തിയിട്ടുണ്ടെങ്കിലും മംഗാൾയാന് ലഭിച്ച ചിത്രങ്ങൾക്ക് വ്യക്തത കൂടുതലായിരുന്നു. ഇത് വിദഗ്ധരും സമ്മതിക്കുന്നുണ്ട്. 2014 സെപ്തംബർ 24നാണ് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.

Mangalyaan

NO COMMENTS

LEAVE A REPLY