പൂമരം കുലുക്കി ട്രോളന്മാര്‍

poomaram troll

കാളിദാസൻ ആദ്യമായി മലയാളത്തിൽ നായകാനായി എത്തുന്ന പൂമരം എന്ന ചിത്രത്തിലെ ഗാനമാണ് കഴിഞ്ഞ ദിവസം ട്രോളുകളിൽ നിറഞ്ഞത്. ഞാനുമം ഞാനുമെന്റാളും എന്ന ഗാനത്തിന്റെ നർമ്മം ട്രോളുകൾ ശരിക്കും ഉപയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി മുതൽ രമണൻ വരെ പാട്ടുമായി എത്തി.

poomaram troll poomaram-troll-3 poomaram-troll-4 poomaram-troll-5 poomaram-troll-6 poomaram-troll-7 poomaram troll poomaram-troll-1 troll1 poomaram-troll-11 poomaram-troll-10 poomaram-troll-9 poomaram-troll-8 poomaram-troll-7 poomaram-troll-6 poomaram-troll-5 poomaram-troll-3 poomaram-troll-2 poomaram-troll-1 poomaram-troll-17 poomaram-troll-16 poomaram-troll-15 poomaram-troll-14 poomaram-troll-13 poomaram-troll-12 poomaram-troll-4കപ്പലിലെന്തിനാണ് പങ്കായമെന്ന ചോദ്യമാണ് ഏറ്റവുമധികം ഷെയർ ചെയ്യപ്പെട്ടത്. ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. കാളിദാസൻ ആദ്യമായി നായകനാകുന്ന മീൻകുഴമ്പും മൺപാനയും എന്ന തമിഴ് ചിത്രം തിയേറ്ററുകൾ പ്രദർശനം തുടരുകയാണ്.

NO COMMENTS

LEAVE A REPLY