ചൈനയിലും വിജയ സിന്ദൂരംതൊട്ട് സിന്ധു

p v sindhu

ഇന്ത്യൻ താരം പി.വി സിന്ധു ചൈന ഓപ്പൺ സൂപ്പർ സിരീസ് ബാഡ്മിന്റൻ കിരീടം സ്വന്തമാക്കി. ഫൈനലിൽ ചൈനയുടെ എട്ടാം സീഡ് താരം സൺ യുവിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം.

സ്‌കോർ 21-11, 17-21, 21-11

റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടത്തിന് ശേഷം സിന്ധുവിന്റെ ആദ്യ വിജയമാണ് ഇത്.

NO COMMENTS

LEAVE A REPLY