എ.കെ. 47 തോക്കുമായി ആരെക്കണ്ടാലും വെടിവെക്കാൻ നിർദ്ദേശം

manohar parrikar

എ.കെ. 47 തോക്കുമായി ആരെക്കണ്ടാലും വെടിവെക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. എ.കെ. 47 തോക്കുമായി നടക്കുന്നവർ സദ്ഉദ്ദേശമുള്ളവരല്ലെന്നും മന്ത്രി പറഞ്ഞു. ഗോവയിലെ ഫത്തോർദ മണ്ഡലത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY