മോഡലിന് അശ്ലീല കമന്റ്: അവതാരകന്‍ പോലീസ് കസ്റ്റഡിയില്‍

Actor Ajaz Khan Arrested

മോഡലിന് അശ്ലീല കമന്റുകള്‍ അയച്ചതിന് ടെലിവിഷന്‍ അവതാരകന്‍ അജാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. സല്‍മാന്‍ ഖാന്റെ ബിഗ്ഗ് ബോസ് 7 ലൂടെ പ്രശസ്തനായ അവതാരകനാണ് അജാസ്. ഐശ്വര്യ ചൗബേയുടെ പരാതിപ്രകാരമാണ് നടപടി. ഐശ്വര്യയ്ക്ക് വാട്സ് ആപ്പിലൂടെയാണ് അജാസ് അശ്ലീല കമന്റുകള്‍ അയച്ചത്. മുബൈ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യ മെടുത്ത അജാസ് 10000 രൂപ പിഴയൊടുക്കണം.
Actor Ajaz Khan Arrested, big brother show, salman khan

NO COMMENTS

LEAVE A REPLY