വന്ദേ മാതരം പാടി ഇംഗ്ലീഷ് ഗായകൻ ക്രിസ്റ്റിൻ മാർട്ടിൻ

എആർ റഹ്മാൻ ഈണമിട്ട ‘മാ തുജ്‌ഹേ സലാം’ എന്ന ഗാനം ഭാരതീയർക്ക് ഒരു ആവേശമാണ്. മുംബൈയിൽ നടന്ന ഗ്ലോബൽ സിറ്റിസൻ ഫെസ്റ്റിവലിൽ പ്രശസ്ഥ ബാൻഡായ കോൾഡ് പ്ലേയിലെ അംഗമായ ക്രിസ് മാർട്ടിൻ ‘വന്ദേ മാതരം’ പാടിയപ്പോൾ മുംബൈ മുഴുവൻ ആവേശത്തിലായി. ഒപ്പം എആർ റഹ്മാനും കൂടിയപ്പോൾ അവിടെ അരങ്ങേറിയത് സംഗീത വിസ്മയം.

chris martin steals the show by singing vande mataram

NO COMMENTS

LEAVE A REPLY