ഉമ്മന്‍ ചാണ്ടി ഹാജരാകണം- ബംഗളൂരു കോടതി

court summons umman chandi

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഡിസംബര്‍ ആറിന് കോടതിയില്‍ ഹാജരാകണമെന്ന് ബംഗളൂരു കോടതി. തെളിവെടുക്കുന്തിന് വേണ്ടിയാണ് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിരിക്കുന്നത്. വിധി നടപ്പാക്കാന്‍ മൂന്ന് മാസം സമയം നല്‍കിയിരിക്കുന്നതിനാല്‍ സ്റ്റേയടെ ആവശ്യം ഇല്ലെന്നും  കോടതി അഭിപ്രായപ്പെട്ടു.

court summons umman chandi

NO COMMENTS

LEAVE A REPLY