നോട്ട് നിരോധനം: പാര്‍ലമെന്റില്‍ പ്രതിഷേധം

നോട്ട്​ അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ പ്രതിഷേധം. വിഷയം ഉന്നയിച്ച്​ രാജ്യസഭയിലും ലോക്​സഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പണത്തിനായി  ക്യൂ നിൽക്കവെ മരിച്ചവർക്കായി അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന്​ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന്​ രണ്ട്​ തവണ തടസപ്പെട്ട രാജ്യസഭ ഉച്ചവരെ നിർത്തിവെച്ചിരിക്കുകയായിരുന്നു

NO COMMENTS

LEAVE A REPLY