സ്വർണ്ണവില വീണ്ടും കുറഞ്ഞു

gold fake gold coin cheating women arrested

സ്വർണവില കുറയുന്നു. പവന് 160 രൂപ കുറഞ്ഞ് 22240 രൂപയിൽ എത്തി. ഈ മാസത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഗ്രാമിന് 2780 രൂപയാണ് വില.

NO COMMENTS

LEAVE A REPLY