ജെയിംസ്‌ബോണ്ട് ചിത്രത്തിലെ സ്റ്റണ്ട് മാൻ ഹെലികോപ്റ്ററിൽനിന്ന് വീണ് മരിച്ചു

james bond

ജെയിംസ്‌ബോണ്ട് ചിത്രത്തിലെ സ്റ്റണ്ട് മാൻ സ്റ്റീവ് ട്രുഗിളിയ (54) ഹെലികോപ്റ്ററിൽനിന്ന് വീണ് മരിച്ചു. ചൈനയിലെ ചോംഗ് ക്വിംഗിൽ അബ്‌സെയിൽ റേസിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽനിന്ന് 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

james bondപാരച്യൂട്ടിൽ വിമാനത്തിലേക്ക് ചാടുകയും അപകടരമായ പർവ്വതാരോഹണം നടത്തുകയും ചെയ്യുന്ന സ്റ്റണ്ട് രംഗങ്ങളിലൂടെ പ്രശസ്തനാണ് സ്റ്റീവ്. ഹെലികോപ്റ്ററിൽനിന്ന് 100 മീറ്റർ വേഗത്തിൽ ചാടുന്ന ആളെന്ന റെക്കോർഡ് സ്റ്റീവിന് സ്വന്തമാണ്.

james bond

NO COMMENTS

LEAVE A REPLY