പൂമരട്രോളില്‍ കാളിദാസിനും സന്തോഷം

കാളിദാസിന്റെ ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന ഗാനത്തിന്റെ ട്രോളുകള്‍ ഷെയര്‍ ചെയ്ത് കാളിദാസ്. എബ്രിഡ് ഷൈനിന്റെ പൂമരം എന്ന സിനിമയിലെ പാട്ട് പുറത്തിറങ്ങിയത് മുതല്‍ ട്രോളുകളുടെ ബഹളമാണ്. ട്രോളുകള്‍ക്കൊപ്പം പൂമരം സിംഗര്‍ എന്ന ഹാഷ് ടാഗിലെ വീഡിയോകളും കാളിദാസ് സ്വന്തം ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പൂമരം ഗാനം പാടിയവരുടെ വീഡിയോകളാണ് ഇതിലുള്ളത്. പാട്ടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 

NO COMMENTS

LEAVE A REPLY