ഗർഭകാലം ആഘോഷമാക്കി കരീന കപൂർ; മനം മയക്കും ഫോട്ടോഷൂട്ട് കാണാം

kareena kapoor latest photoshoot

എട്ട് മാസം ഗർഭിണിയായിരിക്കുമ്പോൾ മിക്ക സ്ത്രീകളും, വീടിന്റെയുള്ളിൽ ഒതുങ്ങി കൂടുമ്പോൾ കരീന കപൂർ ഖാൻ ഇവരിൽ നിന്നൊക്കെ വ്യത്യസ്തമാകുന്നു.

സിനിമ പ്രചരണങ്ങളും, ഫോട്ടോ ഷൂട്ടും, പാർട്ടികളും, മോഡലിങ്ങുമായി കരീന തിരക്കിലാണ്. ഗർഭകാലം ആഘോഷിക്കേണ്ട ഒന്നാണ് എന്നാണ് ബി-ടൗണിലെ ബെബോ പറയുന്നത്.

ബോളിവുഡിലെ പ്രശസ്ഥ ഡിസൈനറായ സാറ ഡിസൈൻ ചെയ്ത വസ്ത്രങ്ങളണിഞ്ഞ് ഒരു വാരികയുടെ കവർ ഷൂട്ടിനായ് എത്തിയ കരീന തന്റെ എട്ടാം മാസത്തിലും കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.

kareena kapoor latest photoshoot

NO COMMENTS

LEAVE A REPLY