ബാപ്പയുടെ ആഗ്രഹം സഫലീകരിച്ച് നാദിര്‍ഷ

nadirsha with yesudas

നാദിര്‍ഷയുടെ ബാപ്പയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഗായകന്‍ യേശുദാസിനൊപ്പം നിര്‍ത്തി നാദിര്‍ഷയുടെ ഒരു ഫോട്ടോ എടുക്കുക എന്നത്. അല്‍പം വൈകിയാണെങ്കിലും ഈ ആഗ്രഹം സഫലമായിരിക്കുകയാണ്. യേശുദാസ് ബഹ്റൈനില്‍ സംഘടിപ്പിക്കുന്ന ഷോ ഡയറക്ടറാണ് നാദിര്‍ഷ. നാദിര്‍ഷയുടെ പുതിയ ചിത്രം കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന സിനിമയുടെ റീലീസ് ദിനമായ നവംബര്‍ 18നാണ് ഈ ഫോട്ടോയ്ക്കും നാദിര്‍ഷായ്ക്കും ഭാഗ്യം ഉണ്ടായത്. ഷോയില്‍ നാദിര്‍ഷയും യേശുദാസിനൊപ്പം പാടുന്നുണ്ട്.

NO COMMENTS

LEAVE A REPLY