ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി

sabarimala

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന്റെ പേര് മാറ്റിയതായി ദേവസ്വം ബോർഡ്. ക്ഷേത്രത്തിന്റെ പേര് ‘അയ്യപ്പ സ്വാമി ക്ഷേത്രം’ എന്ന് മാറ്റിയതായി ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കി. ഉത്തരവ് വെബ്‌സൈറ്റിലും പ്രസിന്ധീകരിച്ചു.

തന്റെ ദൗത്യങ്ങൾ പൂർത്തിയാക്കിയ അയ്യപ്പ സ്വാമി ശബരിമലയിലെത്തി ധർമ്മശാസ്താവിലേക്ക് വിലയം പ്രാപിക്കുകയാരുന്നുവെന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ക്ഷേത്രം അയ്യപ്പ സ്വാമിയുടേതായി മാറിയിട്ടുണ്ടെന്നും ദേവസ്വം വിശദീകരണം നൽകുന്നു. വിഗ്രഹം തച്ചുടച്ച് ക്ഷേത്രത്തിന് തീവച്ചതിന് ശേഷം
നടത്തിയത് അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠയായിരുന്നെന്നും ദേവസ്വം.

NO COMMENTS

LEAVE A REPLY