അതിർത്തിയിൽ വീണ്ടും വെടിവെപ്പ്; ഒരു സൈനികൻ കൊല്ലപ്പെട്ടു

ceasefire

കാശ്മീർ അതിർത്തിയിൽ വീണ്ടും വെടിവെപ്പ്. ജമ്മുകാശ്മീരിലെ രജൗരി മേഖലയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബിഎസ്എഫ് സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. 24 മണിക്കൂറിനുള്ളിലുലഌമൂന്നാമത്തെ വെടിനിർത്തൽ കരാർ ലംഘനമാണ് ഇത്.

അതിർത്തിയിലെ ആക്രമണത്തിന് പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയതായി ആർമിയുടെ വടക്കൻ കമാന്ഡ് അറിയിച്ചു. നിയന്ത്രണ രേഖയിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഇത് 286 തവണയാണ് പാക്കിസ്ഥാൻ വംടിനിർത്തൽ കരാർ ലംഘിച്ചത്.

ceasefire Violation

NO COMMENTS

LEAVE A REPLY