കാൺപൂർ ട്രെയിൻ അപകടം; മരണസംഖ്യ ഇനിയും ഉയർന്നേക്കും

Train Derail

ഉത്തർ പ്രദേശിലെ കാൺപൂരിൽ ഇന്നലെ പുലർച്ചെയുണ്ടായ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 133 ആയി. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം കോച്ചുകൾ ട്രാക്കിൽനിന്ന് മാറ്റുന്നതിനിടെയാണ് പത്തോളം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ പരിശോധന വീണ്ടും ഊർജ്ജിതമാക്കി.

കൂടുതൽ മൃതദേഹങ്ങൾ കോച്ചുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അനുമാനം. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

NO COMMENTS

LEAVE A REPLY