സഹകരണ മേഖലയിലെ പ്രതിസന്ധി; ഇന്ന് സര്‍വ്വകക്ഷിയോഗം

udf-ldf meeting

അസാധുനോട്ടുകളുടെ മാറ്റം സംബന്ധിച്ചും, സഹകരണ പ്രതിസന്ധിയും ചര്‍ച്ചചെയ്യാന്‍ ഇന്ന് സര്‍വകക്ഷിയോഗം ഇന്ന് ചേരും. എന്നാല്‍ ഇത് സംബന്ധിച്ച് യോജിച്ച് പ്രതിഷേധം നടത്തുന്നതില്‍ യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.യോഗത്തിന് മുന്നോടിയായി യുഡിഎഫ് മുതിര്‍ന്ന നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്നു. വിഎം സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്

NO COMMENTS

LEAVE A REPLY