റാണി മുഖർജിയുടെ മകൾ സിനിമയിലേക്ക്

aditya-chopra-rani-mukherjee

ബോളിവുഡ് സംവിധായകൻ ആദിത്യചോപ്രയുടെയും, ഭാര്യയും ബോളിവുഡ് താരറാണിയുമായ റാണി മുഖർജിയുടെയും മകൾ അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നു.

ഒരു വയസ്സ് പോലും പ്രായമാവാത്ത ആദിര ചോപ്ര ലംഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് വരുന്നത്. ആദിത്യ ചോപ്രയാണ് ചിത്രം ഒരുക്കുന്നത്.

NO COMMENTS

LEAVE A REPLY