ഇനിയും ഉണ്ടോ മാറ്റാനാകാത്ത നോട്ടുകള്‍ ?എന്നാല്‍ വരൂ ബിഎസ്എന്‍എല്ലിലേക്ക്

bsnl unlimited offer bsnl launches new offer

മാറ്റി എടുക്കാത്ത 500,1000നോട്ടുകളുണ്ടോ? എന്നാല്‍ പോന്നോളൂ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയറിലേക്ക്. ബിഎസ്എന്‍എല്‍ നമ്പറിലേക്ക് ടോപ്പ് അപ് ചെയ്യാനാണ് ഈ നോട്ടുകള്‍ കസ്റ്റമര്‍ കെയറില്‍ ഉപയോഗിക്കാനാവുക. ഈ മാസം 24വരെ പഴയ നോട്ടുകള്‍ ഉപയോഗിച്ച് ടോപ് അപ് ചെയ്യാനാവും. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ജ്യോതി ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

bsnl, currency ban, old currency

NO COMMENTS

LEAVE A REPLY