കുടിശ്ശികയായ ഭവനവായ്പയ്ക്ക് 60ദിവസത്തെ സാവകാശം

home loan repayment relief

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി നിമിത്തം ഭവന-വാഹന വായ്പ അടയ്ക്കാന്‍ റിസര്‍വ് ബാങ്ക് 60ദിവസത്തെ അധിക സമയം അനുവദിച്ചു.
നവംബര്‍ ഒന്നിനും, ഡിസംബര്‍ 31 നും ഇടയില്‍ കിട്ടാകടത്തിന്റെ പരിധിയില്‍ വരുന്ന വായ്പകള്‍ എടുത്തവര്‍ക്കാണ് ഈ പരിഗണന ലഭിക്കുക. ബാങ്കുകള്‍ക്കൊപ്പം റിസര്‍വ് ബാങ്കിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ പരിഗണനയ് ലഭിക്കും. ആഴ്ചയില്‍ പിന്‍വലിക്കുന്ന തുകയ്ക്ക് പരിധി ഉള്ളത് കണക്കിലെടുത്താണ് സാവകാശം കൊടുത്തത്.

home loan repayment relief, currencyban

NO COMMENTS

LEAVE A REPLY