കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

terrorist attack

കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലെ ഹൻജാൻ ഗ്രാമത്തിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ഭീകരരെ ഏറ്റുമുട്ടലുകൽക്കൊടുിൽ സൈന്യം കീഴടക്കി.

മരിച്ചവരിൽനിന്ന് രണ്ട് എ കെ 47 തോക്കുകൾ പിടിച്ചെടുത്തു. ഇവർ ലഷ്‌കർ ഇ തോയ്ബ അംഗങ്ങളാണെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ.

NO COMMENTS

LEAVE A REPLY