കോന്നിയില്‍ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

kv at konni

കോന്നിയില്‍ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.രാജ്യത്ത് പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കാനുള്ള സ്ഥലം നിര്‍ണ്ണയിക്കുന്നതിനുള്ള സാധ്യതാ പഠനത്തില്‍ കോന്നിയെ അനുയോജ്യമായി കണ്ടെത്തിയിരുന്നു. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാണ് നടപടി ഉണ്ടാകുക.

kv at konni, Kendriya Vidyalaya

NO COMMENTS

LEAVE A REPLY