കേന്ദ്രത്തിനെതിരെ എ.സി മൊയ്തീന്‍

ac moitheen

കള്ളപ്പണത്തിന്റെ സംരക്ഷകരാണ് കേരളീയരെന്ന ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് മന്ത്രി എസി മൊയ്തീന്‍. ഇത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആര്‍ബിഐയും ഈ തീരുമാനത്തില്‍ പങ്കാളിയാകുകയാണ്. പ്രത്യേക നിയമസഭായോഗത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

NO COMMENTS

LEAVE A REPLY