എംഎം മണി സത്യപ്രതിജ്ഞ ചെയ്തു

mm mani about mohanlal blog

പിണറായി മന്ത്രിസഭയിലെ വൈദ്യുതമന്ത്രിയായി  സിപിഎം മുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ എം എം മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബന്ധു നിയമന വിവാദത്തെ തുടർന്ന് ഇ പി ജയരാജൻ രാജിവെച്ചതോടെയാണ് എം എം മണി മന്ത്രിസഭയിലെത്തുന്നത്.

NO COMMENTS

LEAVE A REPLY