പ്രൊഫ.എംജി.കെ മേനോന്‍ അന്തരിച്ചു

mgk-menon-dies

മുന്‍ കേന്ദ്ര മന്ത്രിയും ശാസ്തരജ്ഞനുമായ എംജികെ മേനോന്‍ അന്തരിച്ചു. വിപി സിംഗ് മന്ത്രി സഭയില്‍ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു.
ഐഎസ് ആര്‍ ഒ ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY