ട്രെയിനുകൾ വൈകുന്നു

train to be late late in ernakulam shornur route

എറണാകുളം-ഷൊർണ്ണൂർ റൂട്ടിൽ ട്രെയിനുകൾ വൈകുന്നു. പലയിടത്തായി ട്രയെിനുകൾ പിടിച്ചിട്ടു. കറുകുറ്റി പാതയിൽ അറ്റുകുറ്റ പണികൾ നടത്തുന്നതിനാലാണ് നടപടിയെന്ന് റെയിൽവേയുടെ വിശദീകരണം.

 

 

 

train  to be late late in ernakulam shornur route

NO COMMENTS

LEAVE A REPLY