അച്ഛൻ ഷാറുഖിനെകാൾ അബ്രാമിന് ഇഷ്ടം ആലിയയെ

ബോളിവുഡിലെ കിങ്ങ് ഖാൻ എന്നറിയപ്പെടുന്ന ഷാറുഖ് ഖാന്റെ പുത്രൻ അബ്രാം സൂപ്പർ താരം ആലിയ ഭട്ടിന്റെ കൈ പിടിച്ച് മുംബൈ വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

റിലീസിനൊരുങ്ങുന്ന ഡിയർ സിന്ദഗി എന്ന ഗൗരി ഷിൻഡെ ചിത്രത്തിൽ ഷാറുഖും ആലിയയും കേന്ദ്രകഥാപാത്രത്തിലാണ് എത്തുന്നത്.

abram spotted with aliya holding hands abram spotted with aliya holding hands abram spotted with aliya holding hands abram spotted with aliya holding hands

abram spotted with aliya holding hands

NO COMMENTS

LEAVE A REPLY