ബാഹുബലി2 ക്ലൈമാക്സ് രംഗങ്ങള്‍ ലീക്ക് ചെയ്തു. ഗ്രാഫിക്ക് ഡിസൈനര്‍ അറസ്റ്റില്‍

baahubali leaked

ബാഹുബലിയുടെ ക്ലൈമാക്സ് രംഗങ്ങള്‍ പ്രചരിപ്പിച്ചതിന് സിനിമയുടെ ഗ്രാഫിക്ക് ഡിസൈനര്‍ അറസ്റ്റില്‍. സംവിധായകന്‍ രാജമൗലിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ചിത്രത്തിന്റെ ക്ലൈമാക്സിലുള്ള യുദ്ധ രംഗങ്ങളാണ് പുറത്തായത്. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഒമ്പത് മിനുട്ട് ദൈര്‍ഘ്യമുള്ള ക്രോമയിലെ രംഗങ്ങളായിരുന്നു ഇത്. പ്രഭാസും അനുഷ്‌ക്ക ഷെട്ടിയും മറ്റനേകം ഭടന്‍മാരും ഉള്‍പ്പെടുന്ന യുദ്ധരംഗമായിരുന്നു ഇത്.

അതീവരഹസ്യമായി ചിത്രീകരിച്ച രംഗങ്ങളാണിയിരുന്നു ഇവ. ഷൂട്ടിംഗിനിടെ ക്രൂ മെമ്പേഴ്സിനെ പോലും മൊബൈല്‍ പോലും ഉപയോഗിക്കാന്‍ സമ്മതിച്ചിരുന്നില്ല.

baahubali climax leaked, rajamouli, anushka, prabhas, baahubali 2

NO COMMENTS

LEAVE A REPLY