ഒബാമയുടെ ജീവിതകഥ സിനിമയാകുന്നു ; ട്രെയിലർ കാണാം

Subscribe to watch more

ബാരിയുടെ ട്രെയിലർ പുറത്ത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ പാഠനകാല ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ബാരി. കൊളുമ്പിയ യൂണിവേഴ്‌സിറ്റിയിലാണ് ഒബാമ പഠിച്ചിരുന്നത്.

ലോകത്തെ മുൻനിര ടെലിവിഷൻ നെറ്റ്വർക്കായ നെറ്റ്ഫഌക്‌സിലാണ് ചിത്രം കാണാൻ സാധിക്കുകയുള്ളു. ഡിസംബർ 16 ന് ചിത്രം നെറ്റ്ഫഌക്‌സിൽ എത്തും.

 

 

barry- biopic on obama trailer is out

NO COMMENTS

LEAVE A REPLY