നവംബർ 28 ന് ഭാരത് ബന്ദ്

bharat bandh

നവംബർ 28ന് ഭരത് ബന്ദ് നടത്തുമെന്ന് പ്രതിപക്ഷ പാർട്ടകൾ. നോട്ട് പിൻവലിച്ച നടപടിയിൽ രാജ്യം നേരിടുന്ന പ്രതിസന്ധിയെ തുടർന്നാണ് പ്രതിപക്ഷ പാർട്ടികൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും മോഡി തുടരുന്ന മൗനം പാർലമെന്റിൽ പ്രതിപക്ഷ ബഹളത്തിന് കാരണമായിരുന്നു.

തുടർന്ന് പ്രതിപക്ഷപാർട്ടികളായ കോൺഗ്രസ്, ത്രിണമൂൽ കോൺഗ്രസ്, ബിഎസ്പി തുടങ്ങിയവരടക്കം 16ഓളം പാർട്ടികൾ പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചു.

bharat bandh

NO COMMENTS

LEAVE A REPLY