ആ പഴയ നോട്ടുകള്‍ ഇവിടങ്ങളില്‍ സ്വീകരിക്കും

currency

ബാങ്കുകള്‍ വഴിയല്ലാതെ പഴയ നോട്ടുകള്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ കൊടുത്ത് മാറാം. നാളെ(വ്യാഴം) വരെയാണ് ഇവിടെ പഴയനോട്ടുകള്‍ സ്വീകരിക്കുക.

  • വില്ലേജ് ഓഫീസുകള്‍-നികുതികള്‍ അടയ്ക്കാന്‍
  • പഞ്ചായത്ത് ഓഫീസ്- നികുതികള്‍ അടയ്ക്കാന്‍
  • മുനിസിപ്പാലിറ്റി- നികുതികള്‍ അടയ്ക്കാന്‍
  • കോര്‍പ്പറേഷന്‍-നികുതികള്‍ അടയ്ക്കാന്‍
  • ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍- ടോപ്പ് അപ്പ് ചെയ്യാന്‍
  • റെയില്‍വേ സ്റ്റേഷന്‍- ടിക്കറ്റുകള്‍ എടുക്കാന്‍
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍- ടിക്കറ്റുകള്‍ എടുക്കാന്‍
  • ഇലക്ട്രിസിറ്റി ഓഫീസ്- കറണ്ട് ബില്‍ അടയ്ക്കാന്‍
  • വാട്ടര്‍ അതോറിറ്റി- വാട്ടര്‍ ബില്‍ അടയ്ക്കാന്‍

NO COMMENTS

LEAVE A REPLY