നോട്ട് പിൻവലിക്കൽ നിറം കെടുത്തിയ മേള

athletic meet this year state school athletic meet at Pala

നോട്ട് പിൻവലിച്ചതോടെ സ്‌കൂൾ കായികമേളയുടെയും നിറം മങ്ങി. കോഴിക്കോട് നടക്കുന്ന ജില്ലാ സ്‌കൂൾ കായികമേളയ്ക്കാണ് നോട്ട് പിൻവലിച്ചതോടെ തിളക്കമില്ലാതെയാകുന്നത്.

കുട്ടികൾക്ക് ഭക്ഷണം നൽകാൻവരെ പണമില്ല. മത്സരത്തിൽ തിളങ്ങുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കാൻ വരെ ആരുമില്ല. മത്സരങ്ങൾക്ക് കുട്ടികളെ എത്തിക്കാൻ വരെ പ്രയാസം.

കുറഞ്ഞ ചെലവിൽ നടത്തുന്ന മേളയായിട്ടുപോലും നോട്ട് പിൻവലിക്കൽ നടപടി കടുത്ത പ്രതിസന്ധിയിലാക്കിയതായി മേളയിൽ പങ്കെടുത്തവരും പറഞ്ഞു.

athletic meet

NO COMMENTS

LEAVE A REPLY