ടാങ്കര്‍ സമരം; ചര്‍ച്ച പരാജയം

irumbanam strike

ഇരുമ്പനം ഐ.ഒ.സി പ്ളാന്റില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം തുടരും. പ്രശ്ന പരിഹാരത്തിനായി കളക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതിനെ . ഇന്ധന വിതരണത്തിന്റെ ടെന്ററില്‍ അപാകം ഉണ്ടെന്ന് കാണിച്ചാണ് സമരം. ദിവസേനെ അഞ്ഞൂറോളം ലോഡുകളാണ് ഇരുമ്പനത്തെ ടെര്‍മിനലില്‍ നിന്ന് കേരളത്തിന്റെ വിവിധ പമ്പുകളിലേക്ക് പോകുന്നത്. എന്നാല്‍ സമരം തുടങ്ങിയതിന് ശേഷം പല പമ്പുകളും ലോഡ് എത്താത്തതിനാല്‍ പൂട്ടിക്കഴിഞ്ഞു. സംസ്ഥാനത്തെ അമ്പത്തി അഞ്ച് ശതമാനം പമ്പുകളില്‍ ഇവിടെ നിന്നാണ് ഇന്ധനം എത്തുന്നത്.

NO COMMENTS

LEAVE A REPLY