പണത്തിന് മുന്നില്‍ രാഷ്ട്രീയക്കാരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് പ്രസക്തി ഇല്ല- ജോയ് മാത്യു

joy mathew facebook post

സഹകരണ ബാങ്ക് വിഷയയത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നായതിനെ കളിയാക്കി നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പരസ്പരം സഹകരിക്കാന്‍ നിരവധി കാര്യങ്ങളുണ്ടായിട്ടും പണത്തിന്റെ വിഷയത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നായി. ഇവിടെ പാര്‍ട്ടികളുടെ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് പ്രസക്തി ഇല്ല. അത് ഇരുട്ടടിയുടെ ഗുണമാണെന്നുമാണ് ജോയ് മാത്യു ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇവര്‍ എപ്പോഴും ഇങ്ങനെയായിരുന്നെങ്കില്‍ ഈ നാട് എപ്പോഴേ നന്നായിരുന്നേനെ എന്ന വരിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.ഇരുട്ടടികൾ പഠിപ്പിക്കുന്നത് എന്ന തലക്കെട്ടില്‍ നോട്ട് നിരോധനത്തെ കുറിച്ച് ജോയ് മാത്യു എഴുതുന്ന നാലാമത്തെ പോസ്റ്റിലാണ് ഇതുള്ളത്.

NO COMMENTS

LEAVE A REPLY