കേരള ഫാഷന്‍ ലീഗ്- പ്രിയാമണിയോടൊപ്പം റാംപില്‍ ഭാവി വരന്‍ മുസ്തഫയും

കേരള ഫാഷന്‍ ലീഗ്- പ്രിയാമണിയോടൊപ്പം ഭാവി വരന്‍ മുസ്തഫയും റാംപിലെത്തി. കൊച്ചി ക്രൗണ്‍ പ്ലാസയിലാണ് ഫാഷന്‍ ഷോ നടക്കുന്നത്. പ്രിയാമണിയ്ക്ക് പുറമെ പ്രിയാ ലാല്‍, ഇനിയ, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ തുടങ്ങിയവരും പ്രശസ്ത മോഡലുകളും റാംപില്‍ ചുവടുവയക്കുന്നുണ്ട്. ഫാഷന്‍ ലീഗിന്റെ നാലാം സീസനാണിത്. ചിത്രങ്ങള്‍ കാണാം.

NO COMMENTS

LEAVE A REPLY