പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് വായ്പ

loan for farmers

നോട്ട് നിരോധനം മൂലം കഷ്ടപ്പെടുന്ന കര്‍ഷകരെ സഹായിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കാര്‍ഷിക വായ്പ ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. പൊതുമേഖലാ ബാങ്കുകള്‍ക്കും, ഗ്രാമീണ ബാഖുകള്‍ക്കും നിര്ഡദേശം നല്‍കിയിട്ടുണ്ട്.
ഇതിനായി 23,000കോടി രൂപ നബാര്‍ഡ് വഴി ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ലഭ്യമാക്കും. ശൈത്യകാലത്ത് കൃഷി ഇറക്കുന്ന കര്‍ഷകരെ ഉദ്ദേശിച്ചാണ് നടപടി.

loan for farmers

NO COMMENTS

LEAVE A REPLY