ലാർസൻ ആന്റ് ടോബ്രോയിൽ നിന്ന് 14000 തോഴിലാളികളെ പിരിച്ചു വിട്ടു

L&T Fired 14000 Employees

ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനിയറിങ്ങ് കമ്പനിയായ ലാർസൻ ആന്റ് ടോബ്രോ (L&T) കമ്പനിയിൽ നിന്നും പുറത്താക്കപ്പെട്ടത് 14,000 പേർ !!

കോർപ്പറേറ്റ് ലോകത്തെ ഏറ്റവും വലിയ കൂട്ടപിരിച്ചു വിടൽ എന്ന് പറയാം ഈ സംഭവത്തെ. ലാർസൻ ആന്റ് ടോബ്രോയുടെ മൊാത്തം വർക്ക് ഫോഴ്‌സിന്‌റെ 11.2 ശതമാനം വരും പിരിച്ചുവിട്ട തൊഴിലാളികളുടെ എണ്ണം.

ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലാണ് ഈ കൂട്ടപിരിച്ചു വിടൽ നടന്നത്. ഡിപ്പാർട്ട്‌മെന്റുകൾ ഡിജിറ്റൈസേഷൻ ചെയ്തതോടെ നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെട്ടു. കമ്പനിയുടെ ഏറ്റവും വലിയ ക്ലൈന്റുകൾ ഗൾഫ് രാജ്യങ്ങളിൽ നിന്നായത് കൊണ്ടു തന്നെ എണ്ണ വിലയിൽ വന്ന ഇടിവും തൊഴിലാളികളെ പിരിച്ചുവിടാനുള്ള കാരണമായി.

L&T Fired 14000 Employees

NO COMMENTS

LEAVE A REPLY