മോഹന്‍ലാലിന്റെ കയ്യില്‍ നിറയെ കള്ളപ്പണം- മന്ത്രി എംഎം മണി

0
145
mm mani about mohanlal blog

നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിന്റെ കയ്യില്‍ നിറയെ കള്ളപ്പണം ഉണ്ടെന്ന് മന്ത്രി എം എം മണി. കള്ളപ്പണം ഉള്ളത് കൊണ്ടാണ് മോഹന്‍ലാല്‍ ഈ നീക്കത്തെ അനുകൂലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലാലിന്റെ പരാമര്‍ശത്തിനെതിരെ എഴുത്തുക്കാരന്‍ എന്‍എസ് മാധവന്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരായ വിഎം സുധീരന്‍, വിടി ബല്‍റാം, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എംഎം മണിയും വിമര്‍ശിച്ചിരിക്കുന്നത്.

mm mani about mohanlal blog, mohanlal, the complete actor

NO COMMENTS

LEAVE A REPLY