കൊല്ലപ്പെട്ട ഭീകരരില്‍ പുതിയ 2000ന്റെ നോട്ട് !

new currency with terrorists

കാശ്മീരിലെ ബന്ദപ്പൊരയ്ക്ക് സമീപം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഭീകരരില്‍ നിന്ന് പുതിയ 2000ന്റെ നോട്ടുകള്‍ കണ്ടെത്തി. ഇന്നലെയാണ് ഇവര്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. രാവിലെ ഗോരികാന്‍, ഹജാന്‍ ഗ്രാമത്തിലാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടിയത്. ഇവരില്‍ ആകെ ഉണ്ടായിരുന്ന 10,000രൂപയിലാണ് പുതിയ നോട്ടുകളും ഉള്‍പ്പെട്ടിരുന്നത്.

NO COMMENTS

LEAVE A REPLY