ഇ-ടിക്കറ്റിന് സര്‍വീസ് ചാര്‍ജ്ജ് വേണ്ട

1
41
e ticketing

റെയില്‍ വേ ടിക്കറ്റിന് സര്‍വ്വീസ് ചാര്‍ജ്ജ് ഇല്ല
നോട്ട് പ്രതിസന്ധി കണക്കിലെടുത്ത് ഇ-ടിക്കറ്റിംഗിന് ഇളവുകളുമായി റെയില്‍വേ.  ഇ ടിക്കറ്റിന് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. 31 വരെയാണ് ഈ സൗകര്യം ഉണ്ടാകുക.

no service charge for e ticketing

1 COMMENT

LEAVE A REPLY