അത് ഡ്യൂപ്പല്ല!!

പുലിമുരുകനില്‍ മോഹന്‍ലാല്‍ ചെയ്ത ആക്ഷന്‍ സീനുകള്‍ ഡ്യൂപിനെ ഉപയോഗിച്ചായിരുന്നു എന്നാണ് പുലിമുരുകന്കേ‍ സിനിമയോടൊപ്പം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ആ വാര്‍ത്തകള്‍ തെറ്റാണെന്ന് തെളിയിച്ച് കൊണ്ട് പല വീഡിയോകളും പുറത്ത് വന്നിരുന്നു. ആ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ക്ലൈമാക്സ് സീനിലെ ആക്ഷന്‍ രംഗവും എത്തിയിരിക്കുന്നത്. വീഡിയോ കാണാം

NO COMMENTS

LEAVE A REPLY