എലൻ ഡീജനറിന് അമേരിക്കയുടെ പരമോന്നത ബഹുമതി

receives America's highest civilian award

ലോക പ്രശസ്ഥ കൊമേഡിയനും, ടെലിവിഷൻ അവതാരകയുമായ എലൻ ഡീജനറിന് അമേരിക്കയുടെ പരമോന്നത ബഹുമതിയായ ‘പ്രസിഡൻഷ്യൽ ഫ്രീഡം അവാർഡ്’ലഭിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് പുരസ്‌കാരം സമ്മാനിച്ചത്.

3 പതിറ്റാണ്ടുകളോളം നീണ്ടു നിന്ന കരിയറിൽ എലൻ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുകയും, ഏറെ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു.

receives America's highest civilian award

എലൻ ഡീജനറിന് പുറമേ നവംബർ 22 ന് നടന്ന ചടങ്ങിൽ ടോം ഹാങ്ക്‌സ്, റോബേർട്ട് ഡി നീറോ, കരീം അബ്ദുൽ ജബ്ബാർ, ഡയാന റോസ് എന്നിവർക്കും പുരസ്‌കാരം ലഭിച്ചു.

receives America’s highest civilian award

NO COMMENTS

LEAVE A REPLY