റഹ്മാന്‍ ആദ്യമായി റാംപിലേക്ക്. ‘ആശങ്കകള്‍’ തത്സമയം!

0
94

പ്രശസ്ഥ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ റാംപിൽ എത്തുന്നു !! കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന കേരള ഫാഷൻ ലീഗിന്റെ നാലാം എഡിഷനിലാണ് ഷാൻ റഹ്മാൻ മോഡലായി എത്തിയത്.

തട്ടത്തിൻ മറയത്ത്, ഓം ശാന്തി ഓശാന തുടങ്ങിയ ചത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഷാൻ ആദ്യമായി റാംപ് വാക്ക് ചെയ്യുന്നതിന്റെ ടെൻഷനിലാണ്.

ഫഌവേഴ്‌സ് ടിവിയുടെ ഫേസ്ബുക്ക് പേജിൽ ചെയ്ത ലൈവ് വീഡിയോയിലാണ് ഷാൻ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

Subscribe to watch more

shaan rahman to walk on ramp for the frist time

NO COMMENTS

LEAVE A REPLY