സൈലൻസ് ട്രെയിലർ എത്തി

മൂന്നു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മാർട്ടിൻ സ്‌കോർസസ് എന്ന വിഖ്യാത സംവിധായകൻ തന്റെ പുതു ചിത്രവുമായി എത്തിയിരിക്കുകയാണ്.

സൈലൻസ് എന്ന ത്രില്ലർ ചിത്രവുമായാണ് സംവിധായകൻ എത്തിയിരിക്കുന്നത്. ജപ്പാനിൽ വെച്ച് കാണാതായ ഫാദർ ഫെരെയിരയെ തേടി പോകുന്ന രണ്ട് ക്രിസ്തീയ പുരോഹിതന്മാരുടെ കഥയാണ് ചിത്രം.

Subscribe to watch more

 

silence trailer is out

NO COMMENTS

LEAVE A REPLY