മോഡിയ്ക്ക് അൽപ്പത്തരമെന്ന് സുധീരൻ

sudheeran

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് അൽപ്പത്തരമെന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. പ്രധാനമന്ത്രിയെ ഓർത്ത് രാജ്യം ലജ്ജിക്കുന്നുവെന്നും സുധീരൻ പറഞ്ഞു. സർവ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അനുമതി നൽകാത്ത സാഹചര്യത്തിലാണ് സുധീരന്റെ പരാമർശം.

NO COMMENTS

LEAVE A REPLY