കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഇനി കീമോ തെറാപ്പിയും

0
55
cochin canser research center

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഇന്ന് മുതല്‍ കീമോ തെറാപ്പി തുടങ്ങും. രണ്ടാഴ്ചയ്ക്കകം ഇത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. നിലവില്‍ ലാബിന്റെ സൗകര്യങ്ങള്‍ പൂര്‍ണ്ണ തോതില്‍ ആയി വരുന്നതേയുള്ളൂ. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് തീമോ തെറാപ്പി വിഭാഗം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക.

cochin canser research center

NO COMMENTS

LEAVE A REPLY