പത്ത് ലക്ഷം രൂപയുടെ നോട്ടുകൾ പിടിച്ചെടുത്തു

currency abandoned

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പത്ത് ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു. ദുബെയിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിൽ വന്നിറങ്ങിയ യാത്രികനിൽനിന്നാണ് നോട്ട് പിടിച്ചെടുത്തത്.

ഏഴു ലക്ഷത്തിന്റെ 1000 രൂപ നോട്ടുകളും മൂന്നു ലക്ഷത്തിന്റെ 500 രൂപ നോട്ടുകളുമാണ് പോലീസ് കണ്ടെത്തിയത്.

Currency Seized

NO COMMENTS

LEAVE A REPLY