എല്‍ഡിഎഫിന്റെ രാപകല്‍ സമരം ആരംഭിച്ചു

സര്‍വക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് എല്‍ഡിഎഫ് കരിദിനം ആചരിക്കുന്നു. പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ രാപകല്‍ സമരമാണ് എല്‍ഡിഎഫ് സംഘടിപ്പിക്കുന്നത്.

NO COMMENTS

LEAVE A REPLY